Monday, October 31, 2011

വാര്‍ത്താ മാലിന്യ ചാനലുകള്‍

ത്തനാപുരത്തെ ഏതാനും കേരള കൊണ്ഗ്രസ്സുകാര്‍ മാത്രം കേള്‍ക്കാനിടയായ രണ്ടു സാമാജികരുടെ പ്രസങ്ങങ്ങളിലെ സഭ്യേതര പ്രയോഗങ്ങളും
ആ ഗ്യ ഭാഷയും ദ്രിശ്യങ്ങലാക്കി , ചെകുത്താന്‍ തീട്ടം തൊട്ടതു പോലെ മുഴുവന്‍ മലോകരുടെയും ചിരിയില്‍ തുടച്ചു മണപ്പിച്ചു രാപ്പകല്‍ നൂറ്റിയോന്നാവ
ര്‍തിച്ചു കൊട്ടിപ്പാടി മത്സരിക്കുക ആയിരിന്നു നമ്മുടെ ന്യൂസ് ചാനലുകള്‍. ഗണേഷ് കുമാറും പീ സീ ജോര്‍ജും ഒരിക്കലെ തെറി പറഞ്ഞതുളൂ .
എന്നാല്‍ നമ്മുടെ ന്യൂസ് ചാനലുകളോ? എത്ര വട്ടം? പ്രൊഫഷനില്‍ ആരാനിവന്മാരുടെ ഗുരുക്കന്മാര്‍ ? നമ്മുടെ പുരാണങ്ങളിലെ നാരദനോ അതോ പാശ്ചാത്യ ലോകത്തെ പാപ്പാരാസികാലോ? ആരാണിവരെ മാധ്യമ ധര്‍മം പഠിപ്പിച്ചത്?
പിന്നീട് ഒമ്പത് മണിക്ക് , വേശ്യകളുടെ ചാരിത്ര്യ പ്രസംഗം പോലെ, ചാനലുകള്‍ വന്ദ്യ വയോദികന്‍ വീ എസ്സിന്റെയും കേരളീയ സ്ത്രീത്വത്തിന്റെ അന്തസ്സിന്റെയും വക്താക്കളായി ചമയുന്നതും നമ്മള്‍ കണ്ടു.
എരിതീയില്‍
എണ്ണ ഒഴിക്കുന്നതും ഉണങ്ങിയ വൃണങ്ങള്‍ മാന്തി മപ്പിക്കുന്നതുമാണോ നിലനില്പിനായി മത്സരിക്കുന്ന ചാനലുകളുടെ മാധ്യമ ധര്‍മം?
എല്ലാവര്ക്കും അവരവരുടേതായ താത്പര്യങ്ങള്‍ മാത്രം-- പാപ്പരസികള്‍ക്കും അതെ: ദീപസ്തംപം മഹാശ്ചര്യം നമുക്കും കിട്ടണം റേറ്റിംഗ്!!
റേറ്റിംഗ്നായി എന്ത് വഷ്ലത്തരവും കാണിക്കാനിവര്‍ മടിക്കുന്നില്ല. കിംവന്തികളും പറദൂഷങ്ങളും അസ്ലീലതകളും കണ്ടു രസിക്കാനുള്ള മനുഷ്യ പ്രകിര്തിയിലെ ആധമ വാസനയെ ഉണര്തലാണോ ചാനല്‍ ധര്‍മം?
--പീ ടീ സലാം മലപ്പുറം

No comments:

Post a Comment

Followers