വിദ്യാലയങ്ങളില്‍ എഴുതിവെക്കാന്‍
- നിനക്ക് അറിയാനുള്ള ജിജ്ഞാസയുണ്ടോ , പരന്ന വായനയുണ്ടോ...
എങ്കില്‍ നിന്നെ ഞാന്‍ വിദ്യാര്‍ഥി എന്ന് വിളിക്കും.
- വിദ്യാര്‍ഥിയുടെ പ്രഥമ പരിഗണന വായനക്ക് നല്‍കുക
നല്ല പുസ്തകങ്ങളെ കൂട്ടുകാരാക്കുക.
- മൊബൈലും കമ്പ്യുട്ടറും കളിപ്പട്ടങ്ങളാക്കുന്നവര്‍ക്ക്
നഷ്ടപ്പെടുന്നത് വായനയും പഠനവുമാണ് .
- ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥിയായി രിക്കുക.
വലിയവനായി വളരുക.
- ഉന്നതങ്ങളില്‍ ചെന്നെത്തുക
നാടിനും വീടിനും തുണയാവുക. സേവന ഗന്ധം പരത്തേണം.
- വിനയം വിദ്യാര്‍ഥിയുടെ പ്രഥമ ലക്ഷണം.
- നല്ല കുടുംബത്തില്‍ ജനിച്ചവര്‍ സ്ത്രീകളോട് മാന്യമായി പെരുമാരുന്നവരാണ് .
- വൃത്തിയും വിനയവും അന്തസ്സായി കൊണ്ട് നടക്കുക
- അഹങ്കരിച്ചു നടക്കല്ലേ ...
ലാളിത്യവും വിനയവും കൈവേടിയല്ലേ .
- ഉച്ഛത്തില്‍ വിളിച്ചു പറയുക:
എന്‍റെ വാക്കുകള്‍ എന്‍റെ സംസ്കാരം; ചീത്ത വാക്കും പ്രവര്‍ത്തിയും എന്‍റെ പാരമ്പര്യമല്ല, എന്ന്.
No comments:
Post a Comment