Monday, October 31, 2011

വാര്‍ത്താ മാലിന്യ ചാനലുകള്‍

ത്തനാപുരത്തെ ഏതാനും കേരള കൊണ്ഗ്രസ്സുകാര്‍ മാത്രം കേള്‍ക്കാനിടയായ രണ്ടു സാമാജികരുടെ പ്രസങ്ങങ്ങളിലെ സഭ്യേതര പ്രയോഗങ്ങളും
ആ ഗ്യ ഭാഷയും ദ്രിശ്യങ്ങലാക്കി , ചെകുത്താന്‍ തീട്ടം തൊട്ടതു പോലെ മുഴുവന്‍ മലോകരുടെയും ചിരിയില്‍ തുടച്ചു മണപ്പിച്ചു രാപ്പകല്‍ നൂറ്റിയോന്നാവ
ര്‍തിച്ചു കൊട്ടിപ്പാടി മത്സരിക്കുക ആയിരിന്നു നമ്മുടെ ന്യൂസ് ചാനലുകള്‍. ഗണേഷ് കുമാറും പീ സീ ജോര്‍ജും ഒരിക്കലെ തെറി പറഞ്ഞതുളൂ .
എന്നാല്‍ നമ്മുടെ ന്യൂസ് ചാനലുകളോ? എത്ര വട്ടം? പ്രൊഫഷനില്‍ ആരാനിവന്മാരുടെ ഗുരുക്കന്മാര്‍ ? നമ്മുടെ പുരാണങ്ങളിലെ നാരദനോ അതോ പാശ്ചാത്യ ലോകത്തെ പാപ്പാരാസികാലോ? ആരാണിവരെ മാധ്യമ ധര്‍മം പഠിപ്പിച്ചത്?
പിന്നീട് ഒമ്പത് മണിക്ക് , വേശ്യകളുടെ ചാരിത്ര്യ പ്രസംഗം പോലെ, ചാനലുകള്‍ വന്ദ്യ വയോദികന്‍ വീ എസ്സിന്റെയും കേരളീയ സ്ത്രീത്വത്തിന്റെ അന്തസ്സിന്റെയും വക്താക്കളായി ചമയുന്നതും നമ്മള്‍ കണ്ടു.
എരിതീയില്‍
എണ്ണ ഒഴിക്കുന്നതും ഉണങ്ങിയ വൃണങ്ങള്‍ മാന്തി മപ്പിക്കുന്നതുമാണോ നിലനില്പിനായി മത്സരിക്കുന്ന ചാനലുകളുടെ മാധ്യമ ധര്‍മം?
എല്ലാവര്ക്കും അവരവരുടേതായ താത്പര്യങ്ങള്‍ മാത്രം-- പാപ്പരസികള്‍ക്കും അതെ: ദീപസ്തംപം മഹാശ്ചര്യം നമുക്കും കിട്ടണം റേറ്റിംഗ്!!
റേറ്റിംഗ്നായി എന്ത് വഷ്ലത്തരവും കാണിക്കാനിവര്‍ മടിക്കുന്നില്ല. കിംവന്തികളും പറദൂഷങ്ങളും അസ്ലീലതകളും കണ്ടു രസിക്കാനുള്ള മനുഷ്യ പ്രകിര്തിയിലെ ആധമ വാസനയെ ഉണര്തലാണോ ചാനല്‍ ധര്‍മം?
--പീ ടീ സലാം മലപ്പുറം

Thursday, October 27, 2011

വാക്കുകള്‍


Fsâ hm¡pIÄ Fsâ kwkvImcw.

No¯ hm¡pw {]hÀ¯nbpw Fsâ ]mc¼cyaÃ.

hn\bw hnZymÀ°nbpsS {]Ya e£Ww

hnZymÀ°nbpsS {]Ya ]cnKW\

hmb\¡p \ÂIpI.

\Ã ]pkvXI§sf Iq«pImcm¡pI.

വിദ്യാലയങ്ങളില്‍ എഴുതിവെക്കാന്‍

  • നിനക്ക് അറിയാനുള്ള ജിജ്ഞാസയുണ്ടോ , പരന്ന വായനയുണ്ടോ...
എങ്കില്‍ നിന്നെ ഞാന്‍ വിദ്യാര്‍ഥി എന്ന് വിളിക്കും.
  • വിദ്യാര്‍ഥിയുടെ പ്രഥമ പരിഗണന വായനക്ക് നല്‍കുക
നല്ല പുസ്തകങ്ങളെ കൂട്ടുകാരാക്കുക.
  • മൊബൈലും കമ്പ്യുട്ടറും കളിപ്പട്ടങ്ങളാക്കുന്നവര്‍ക്ക്
നഷ്ടപ്പെടുന്നത് വായനയും പഠനവുമാണ് .
  • ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥിയായി രിക്കുക.
വലിയവനായി വളരുക.
  • ഉന്നതങ്ങളില്‍ ചെന്നെത്തുക
നാടിനും വീടിനും തുണയാവുക. സേവന ഗന്ധം പരത്തേണം.

  • വിനയം വിദ്യാര്‍ഥിയുടെ പ്രഥമ ലക്ഷണം.

  • നല്ല കുടുംബത്തില്‍ ജനിച്ചവര്‍ സ്ത്രീകളോട് മാന്യമായി പെരുമാരുന്നവരാണ് .

  • വൃത്തിയും വിനയവും അന്തസ്സായി കൊണ്ട് നടക്കുക
  • അഹങ്കരിച്ചു നടക്കല്ലേ ...
ലാളിത്യവും വിനയവും കൈവേടിയല്ലേ .
  • ഉച്ഛത്തില്‍ വിളിച്ചു പറയുക:
എന്‍റെ വാക്കുകള്‍ എന്‍റെ സംസ്കാരം; ചീത്ത വാക്കും പ്രവര്‍ത്തിയും എന്‍റെ പാരമ്പര്യമല്ല, എന്ന്.

Followers