Friday, November 4, 2011

പിതൃത്വം


സ്വന്തം സ്വത്തും സ്നേഹവും നല്‍കി വളര്‍തപ്പെടുന്ന തന്റെ അനന്തരാവകാശി
സ്വന്തം ബീജത്തില്‍ പിറക്കുന്നത്‌ തന്നെയാകണമെന്നു ഉറപ്പു വരുത്തുവാനുള്ള ശ്രദ്ധയും സൂക്ഷ്മതയും ഒരു പുരുഷന്‍ കാണിക്കുക തന്നെ വേണം. മാതാവാരെന്നു തെളിയിക്കപ്പെടെണ്ട കാര്യമില്ല. എന്നാല്‍
പിതൃത്വം അങ്ങനെയല്ല. പിതൃത്വം ഒരു സങ്കല്‍പം മാത്രമാണ്.

കുടുംബ ബന്ധങ്ങളുടെ പരിശുദ്ധി . പവിത്രമായ ഭാര്യ- ഭര്‍തൃബന്ധം; പെണ്ണിന്റെ ചാരിത്ര്യം; പാതിവ്രത്യം തുടങ്ങിയ പരികല്‍പ്പനകള്‍ക്ക് പിറകില്‍
പിതൃത്വമെന്നത് കേവല സങ്കല്‍പം മാത്രമയിക്കൂ എന്ന പുരുഷന്റെ വാശിയാണ്. അത് തെളിയിക്കാനുളള പാവം പുരുഷന്റെ വ്യഗ്രതയാണ് പലപ്പോഴും പുരുഷമേധാവിത്വം എന്നുവിളിച്ചു ആക്ഷേപിക്കപ്പെടുന്നത്.

പുരുഷനും സ്ത്രീയും ഇടകലര്‍ന്ന തൊഴില്‍ സ്ഥലങ്ങളിലെ വിവാഹേതര സ്ത്രീ-പുരുഷ ബന്ധങ്ങള്‍ കുടുംബങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാറുണ്ട്. ഇതിന്‌ ആരെയാണ് പഴിക്കേണ്ടത്? ഭര്‍ത്താവിനെ? ഭാര്യയെ? അതോ, ഒന്നും കണ്ടില്ലെന്നു നടിക്കുന്ന സമൂഹത്തെയോ?

എന്നും കണ്ടുമുട്ടുന്നവര്‍. പകല്‍ മുഴുവനും ഒന്നിച്ചു, ഒരിടത് ചിലവിടുന്നവര്‍. ചിലപ്പോള്‍ ഒന്നിച്ചിരുന്നു ഭക്ഷണം പങ്കുവെച്ചു കഴിക്കുന്നവര്‍. മഴപെയ്താല്‍ ഒരുകുടയില്‍ ചേര്‍ന്നു നടക്കുന്നവര്‍.സംശയങ്ങള്‍ ജനിപ്പിക്കുന്ന പെരുമാറ്റം. അനാരോഗ്യകരമായ സൗ
ഹൃതം . ദീര്‍ഘ ദീര്‍ഘ സല്ലാപങ്ങള്‍ . മോബൈല മന്ത്രങ്ങള്‍. എന്തോരനുഭൂതി. സംസാര സംഭോഗം മടുത്തു തുടങ്ങുമ്പോള്‍ അവസരങ്ങള്‍ തേടി നടക്കും. കണ്ടെത്തും. വീണു കിട്ടിയാല്‍ മുതലാക്കും. ഇതിനാണ് വനിതാ സംവരണം. ഇതിനോക്കെയാണ് ചില കുടുംബി നികള്‍ ജോലി നേടുന്നത്!

വ്യക്തി സ്വാതന്ത്ര്യം എന്നത് അഴിഞാടാനുള്ള ലൈസന്‍സായി ധരിക്കുന്നവരുണ്ട്.
സമൂഹത്തിനൊരു മനസ്സുണ്ട്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആ മനസ്സരിഞ്ഞുവേണം പെരുമാറാന്‍. അല്ലെങ്കില്‍ സമൂഹം അടക്കം പറയും. ചിലപ്പോള്‍ അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരും. തല്ലും കൊ
ള്ളേണ്ടിവരും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല .

പിതൃത്വ
തിന്റെ പേരില്‍ പാവം പുരുഷന്‍ വഞ്ചി ക്കപ്പെടില്ല. (end)

ptsalam 3/11/2011

Monday, October 31, 2011

വാര്‍ത്താ മാലിന്യ ചാനലുകള്‍

ത്തനാപുരത്തെ ഏതാനും കേരള കൊണ്ഗ്രസ്സുകാര്‍ മാത്രം കേള്‍ക്കാനിടയായ രണ്ടു സാമാജികരുടെ പ്രസങ്ങങ്ങളിലെ സഭ്യേതര പ്രയോഗങ്ങളും
ആ ഗ്യ ഭാഷയും ദ്രിശ്യങ്ങലാക്കി , ചെകുത്താന്‍ തീട്ടം തൊട്ടതു പോലെ മുഴുവന്‍ മലോകരുടെയും ചിരിയില്‍ തുടച്ചു മണപ്പിച്ചു രാപ്പകല്‍ നൂറ്റിയോന്നാവ
ര്‍തിച്ചു കൊട്ടിപ്പാടി മത്സരിക്കുക ആയിരിന്നു നമ്മുടെ ന്യൂസ് ചാനലുകള്‍. ഗണേഷ് കുമാറും പീ സീ ജോര്‍ജും ഒരിക്കലെ തെറി പറഞ്ഞതുളൂ .
എന്നാല്‍ നമ്മുടെ ന്യൂസ് ചാനലുകളോ? എത്ര വട്ടം? പ്രൊഫഷനില്‍ ആരാനിവന്മാരുടെ ഗുരുക്കന്മാര്‍ ? നമ്മുടെ പുരാണങ്ങളിലെ നാരദനോ അതോ പാശ്ചാത്യ ലോകത്തെ പാപ്പാരാസികാലോ? ആരാണിവരെ മാധ്യമ ധര്‍മം പഠിപ്പിച്ചത്?
പിന്നീട് ഒമ്പത് മണിക്ക് , വേശ്യകളുടെ ചാരിത്ര്യ പ്രസംഗം പോലെ, ചാനലുകള്‍ വന്ദ്യ വയോദികന്‍ വീ എസ്സിന്റെയും കേരളീയ സ്ത്രീത്വത്തിന്റെ അന്തസ്സിന്റെയും വക്താക്കളായി ചമയുന്നതും നമ്മള്‍ കണ്ടു.
എരിതീയില്‍
എണ്ണ ഒഴിക്കുന്നതും ഉണങ്ങിയ വൃണങ്ങള്‍ മാന്തി മപ്പിക്കുന്നതുമാണോ നിലനില്പിനായി മത്സരിക്കുന്ന ചാനലുകളുടെ മാധ്യമ ധര്‍മം?
എല്ലാവര്ക്കും അവരവരുടേതായ താത്പര്യങ്ങള്‍ മാത്രം-- പാപ്പരസികള്‍ക്കും അതെ: ദീപസ്തംപം മഹാശ്ചര്യം നമുക്കും കിട്ടണം റേറ്റിംഗ്!!
റേറ്റിംഗ്നായി എന്ത് വഷ്ലത്തരവും കാണിക്കാനിവര്‍ മടിക്കുന്നില്ല. കിംവന്തികളും പറദൂഷങ്ങളും അസ്ലീലതകളും കണ്ടു രസിക്കാനുള്ള മനുഷ്യ പ്രകിര്തിയിലെ ആധമ വാസനയെ ഉണര്തലാണോ ചാനല്‍ ധര്‍മം?
--പീ ടീ സലാം മലപ്പുറം

Thursday, October 27, 2011

വാക്കുകള്‍


Fsâ hm¡pIÄ Fsâ kwkvImcw.

No¯ hm¡pw {]hÀ¯nbpw Fsâ ]mc¼cyaÃ.

hn\bw hnZymÀ°nbpsS {]Ya e£Ww

hnZymÀ°nbpsS {]Ya ]cnKW\

hmb\¡p \ÂIpI.

\Ã ]pkvXI§sf Iq«pImcm¡pI.

വിദ്യാലയങ്ങളില്‍ എഴുതിവെക്കാന്‍

  • നിനക്ക് അറിയാനുള്ള ജിജ്ഞാസയുണ്ടോ , പരന്ന വായനയുണ്ടോ...
എങ്കില്‍ നിന്നെ ഞാന്‍ വിദ്യാര്‍ഥി എന്ന് വിളിക്കും.
  • വിദ്യാര്‍ഥിയുടെ പ്രഥമ പരിഗണന വായനക്ക് നല്‍കുക
നല്ല പുസ്തകങ്ങളെ കൂട്ടുകാരാക്കുക.
  • മൊബൈലും കമ്പ്യുട്ടറും കളിപ്പട്ടങ്ങളാക്കുന്നവര്‍ക്ക്
നഷ്ടപ്പെടുന്നത് വായനയും പഠനവുമാണ് .
  • ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥിയായി രിക്കുക.
വലിയവനായി വളരുക.
  • ഉന്നതങ്ങളില്‍ ചെന്നെത്തുക
നാടിനും വീടിനും തുണയാവുക. സേവന ഗന്ധം പരത്തേണം.

  • വിനയം വിദ്യാര്‍ഥിയുടെ പ്രഥമ ലക്ഷണം.

  • നല്ല കുടുംബത്തില്‍ ജനിച്ചവര്‍ സ്ത്രീകളോട് മാന്യമായി പെരുമാരുന്നവരാണ് .

  • വൃത്തിയും വിനയവും അന്തസ്സായി കൊണ്ട് നടക്കുക
  • അഹങ്കരിച്ചു നടക്കല്ലേ ...
ലാളിത്യവും വിനയവും കൈവേടിയല്ലേ .
  • ഉച്ഛത്തില്‍ വിളിച്ചു പറയുക:
എന്‍റെ വാക്കുകള്‍ എന്‍റെ സംസ്കാരം; ചീത്ത വാക്കും പ്രവര്‍ത്തിയും എന്‍റെ പാരമ്പര്യമല്ല, എന്ന്.

Monday, August 8, 2011

Welcome to Manjeri !

What the Wind said ...

Text Box: rite-upWelcome to Manjeri !

Have I reached Manjeri”,

a fellow passenger asked time and again.

Obviously he was on his virgin journey to the heart land of Ernad.

“Don’t worry friend, it will be announced soon!”

Somebody consoled him.

“A whiff in the wind is to greet you, “Welcome to Manjeri”.

Just wait and enjoy!!”

No sooner the visitor got the import of what I said than he got the unpleasant odour right from

Vazhaparappadi where Manjeri begins.

The bus kept moving. The sickening whiff fondled past every nose.

“Okay… this is Manjeri . Manjeri Manjeri”,

the Cleaner started twittering in a nasalized tone.

Our guest passenger found suffocating under the unexpected repulsive attack, put his handkerchief fast over

the nose and mouth, stumbled down at Kacherippadi--the gateway to the city. He got the true feel of Manjeri ;

inhaled the breath and soul of Manjeri to the core!

I was teaching functional English, Unit 2: how to express your Likes and Dislikes, in a plus-one class.

Most of them were, like the passenger, new-comers in Manjeri, freshies at a school in the heart (in fact, belly!)

of the city.

Asked about the thing hated most in Manjeri, they said:

the stomach-churning stink enter your nostrils when you enter the city .

The disgusting whiff from the passing Municipal wagon; stench of the rotten animals welcome you to Manjeri city.

To some it’s the nauseating traditional reek around the Manjeri market behind the old bus-stand.

No sir, it’s the cow-dung you stumble upon while crossing the New Bus stand. Some others said,

the cows and their dump family that patrol the streets on holydays. The legitimate owners of the bus-stands.

They dine at the bus stands in the nights.

The new admits had a variety of detested things in the city; they enumerated:

the villainous and confrontational bus service from Manjeri is legendarily infamous; the ravenous bus crew at both stations; the insatiable business community that dwells behind the streets; nuisance of the avaricious street peddlers and traders grasping on the foot-paths in Pandikkad road; the unruly, boisterous auto-rickshaws, lined up along the sideway from new to old busstand as if the cub-elephants in Trissur Pooram; irritatingly uncontrollable traffic at the central bazaar; footpath blocks intermittently created by wander-thirst NRIs’ house wives, busy employed ladies, beggars and students. As a result, human body collisions are often reported!

This is Pandikad road. Manjeri is brought up and quite alive here.

Street sellers yelled,

“Walli, Pully, Kalli…

Gents under garments and ladies lingerie for sale,sale sale….

Sellers raised them past over the hips and bumpers of passing country house-wives.

“Thaatha, this suit you the most, take one, dead cheap!, stop there or gently pass…

no price for seeing… touch ‘em.. feel the smoothness…. a perfect match for your corporal statistics”,

they explained to those lingered around the displayed lingeries .

The unnoticed foot-wear merchants in the narrow inner shopes have assigned some street urchins

to raise a pair of sandals over the face of every passersby and to cry: ”cheap rate.. cheap…”

Hungry pharmacist voraciously beckoned every pedestrian for a purchase as if selling fish in the Meen Marcket.

The crowded cloth-marts suffocated with elderly women in purdha with their kith and kins and young ladies in skinny transparent attires with their would-bes.

Beggars found prostrate upon the concrete slabs, collecting coins to a towel spread over near the huge electric post, under which a couple of shoe-polishers have engaged in stitching ladies sandals and repairing umbrellas. The aqua fish seller chewed pan before a modulated shout:

“Katla, Vaala, Cheraan, African Muzhi … most suitable for every water resources, tanks, ponds and house wells…

take them together with family…”

On the foot-paths, Samadhani’s cassettes heralded the commencement of another holy month, Ramadhan.

Peddlers appeared with cassettes and cds, knives and utensils; Arabian dates, cashew and dry grapes.

Manjeri started steaming and simmering on Pandikkad roadsides. Manjeri is busy frying and baking

Ramdhan special items: they roasted samosa, cutlet, vadaas, baked porota and variety of appams on the side ways.

Manjeri is scorching and sizzling, sweating and sweltering on and behind the foot paths of Pandikkad Road Street.

The wind kept saying:

“This is Manjeri and Manjeri is sweating and sweltering in the dense pandikkad road”. (end)

--ptsalam

============================================================================================================== 8.8.2011

Glaring Facts about F-garments


Glaring Facts about

F-garments

While worrying about moral policing, why don’t they consider some glaring facts about feminine dressing. Socially and biologically, women require more safety and security than men.

A feminine body is more vulnerable to violence. It’s more susceptible to danger and harm. It should be carefully protected from sun, dirt, strangers’ stare and glare. But ironically her body is more exposed to those harmful things than that of her opposite sex. More open to evil things. Why? No biological reasons at all. She does it deliberately! Is it because of her convenience and comfort? Not either. Because of simplicity, modesty, humility? Neither of these factors!

Who’s responsible to this contradiction?

Who designed the female dress code and style?

She is, as if ordered (?) to wear light, transparent,

tight wears whereas men can wear stiff, opaque, loose-fitting outfits! Tight-fit, transparent clothes, blouse, pants and other feminine garments definitely enhance sex appeal and to attract the opposite sex.

Isn’t the weaker sex deliberately creating an environment inviting sexual motivation and violence with their provocative appearance?

Who decided that the man should be decently dressed covering almost all the body except the face and the woman should be with some very nice transparent, tight-fit attires?

Feminists, never turn a blind eye on these glaring facts about F-dress.

-pts

Monday, July 25, 2011

തസ്നീബാനു സംഭവം: randam khandam


Sub : സദാചാര പോലീസ് ചമയല്‍
Ref : തസ്നീബാനു സംഭവം 2011 കൊച്ചി

ന്യായം തന്നെ തസ്നി ബാനുവിന്‍റെ പ്രതികരണം: "ഞാനാരാണെന്നും ഞങ്ങള്‍ തമ്മിലുള്ള ബന്ധമെന്താണെന്നും നിങ്ങളറിയേണ്ട കാര്യമില്ല".
എന്നാല്‍ ഇപ്പോഴും എപ്പോഴും അതങ്ങനെ തന്നെയാണോ? സമൂഹത്തിനു ചിലപ്പോള്‍ ചിലത് അറിയേണ്ടി വരില്ലേ? പാതിരാത്രിയോടടുത്ത നേരത്തെ അന്യപുരുഷനോടൊത്തുള്ള ആ യാത്രക്കിടയില്‍ (സുഹൃത്ത് "അന്യ"'ല്ല എന്നു വാദിച്ചാല്‍ നാട്ടുകാരും അന്യരല്ല എന്നു സമ്മതിക്കേണ്ടിവരും!) ഒരു അപകടത്തില്‍ റോഡില്‍ വീണു പരിക്കേറ്റു കിടക്കുകയാണെങ്കില്‍, നടുറോഡില്‍വെച്ച് അക്രമിക്കപ്പെടുകയോ കവര്‍ന്നെടുക്കപ്പെടുകയോ ആണെങ്കില്‍, അവരുടെ രക്ഷക്ക് ആദ്യമാദ്യം ഓടിയെത്തുന്നവര്‍ ആരായിരിക്കും...
പോലീസോ നാട്ടുകാരോ ഓട്ടോകാരോ...? അപ്പോഴും പറയുമോ തസ്നി "തൊട്ടു പോകരുതെ"ന്ന്? "ഞങ്ങളാരെന്ന് നിങ്ങളറിയേണ്ടത്തില്ലെ"ന്ന്? ചോദിക്കുമോ, ഞങ്ങളെ രക്ഷിക്കാന്‍, വീട്ടിലെത്തിക്കാന്‍ നിങ്ങള്‍ക്കാര് അവകാശം തന്നുവെന്ന്?
അപകടം പോലെതന്നെ അപകട സാധ്യതകളും പരിഗണിക്കപ്പെടേണ്ടതുണ്ട് സമൂഹത്തിന്. കുഴികളില്‍ രാത്രി വണ്ടി ചാടി അപകടം സംഭവിക്കാതിരിക്കാന്‍ നാട്ടുകാര്‍ ചില അടയാളങ്ങള്‍ വെക്കും. അതിനുള്ള ധൈര്യവും അവകാശവും അവര്‍ക്ക് ആരാണ് പതിച്ചു നല്‍കിയതെന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. അതവരുടെ പാരമ്പര്യവും കടമയുമായി അവര്‍ സ്വയം കരുതുന്നത് തെറ്റാണോ?
സമൂഹത്തിന് ഒരു മനസ്സുണ്ട്. മനസ്സറിഞ്ഞു പെരുമാറുന്നതാണ് ബുദ്ധി. ആളുകളില്‍ വെറുതെ സംശയങ്ങള്‍ ജനിപ്പിക്കുന്ന ബന്ധങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നത് സാമൂഹിക ജീവിതത്തില്‍ പുലര്‍ത്തേണ്ട മര്യാദകളില്‍ പ്രധാനപ്പെട്ടതാണ്. അതിനെ തന്നെയാണ് സദാചാരം എന്നു വിളിക്കുന്നത്‌. മറിച്ച്‌ സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് നടക്കുന്നതും യാത്ര ചെയ്യുന്നതും തല്ലു കൊള്ളിത്തരമെന്നു വിളിക്കപ്പെട്ടാല്‍ ചിലപ്പോള്‍ ക്ഷമിക്കേണ്ടി വരും.
അക്രമിക്കപ്പെടുന്നതിനും അനാശാസ്യത്തിനും അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് അവിവേകമാണ് - നല്ല സമൂഹത്തിന്‍റെ ലക്ഷണമല്ല.
മുതിര്‍ന്ന പൌരന്മാര്‍ ഇടപെടാനില്ലാത്തതുകൊണ്ടും അധ്യാപകര്‍ ജാഗ്രത പുലര്‍ത്താത്തതുകൊണ്ടുമാണ് സൗഹൃദത്തിന്‍റെ പേരില്‍ ചില തോന്ന്യാസങ്ങളും അനാരോഗ്യകരമായ സ്ത്രീപുരുഷ ബന്ധങ്ങളും കാമ്പസുകളില്‍ മൊട്ടിടുന്നതും പൂത്തുലയുന്നതും. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഏത് അഴിഞ്ഞാട്ടങ്ങളെയും
പൊറുപ്പിക്കുന്ന അവസ്ഥയിലേക്ക് കേരളം വികസിച്ചുകൂട, ഗോവയെ പോലെ!.
ദൈവത്തെ ഭയപ്പെടാത്തവര്‍ക്ക് പിന്നെയുള്ളത് സമൂഹമാണ്. കുറച്ചൊക്കെ നാട്ടുകാരെയും പേടിക്കണം നമ്മള്‍. ഹിംസയില്ലാത്ത ഒരു പോലീസിംഗ് ഏത് സമൂഹത്തിലും ആവശ്യമാണ്‌.
പി. ടി. സലാം, മലപ്പുറം

Monday, June 27, 2011

സ്നേഹിക്ക


സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും....

സ്നേഹിക്ക

സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും....

നന്ദി!

രോ ബാച്ചിലും കാണും
നന്ദികെട്ടവര്‍ നാലഞ്ചെണ്ണം ...
അവരറിയുന്നില്ല എന്തിനൊക്കെ ,
ആരോടൊക്കെ അവര്‍ കടപ്പെട്ടിരിക്കുന്നുവെന്ന്!
വന്ദിക്കേണ്ട നേരത്തവര്‍ നിന്ദിച്ച് ഇറങ്ങിപ്പോകും...!!!

Saturday, June 25, 2011

ELT



Enlish Language Teaching Made Easy


A. Be familiar with popular proverbs

1. Nothing is impossible
2. Time n Tide waits for no man
3. Honesty is the best policy
4. United we stand Divided we fall
5. Where there a will there a way
6. Slow and steady wins the race
7. Think before you leap
8. Charity begins at home
9. Doctor heal thyself
10. Life is not a bed if roses
11. A stitch in time saves nine
12. As you sow so you reap
13. To be or not to be…
14. Do or die
15. Give me blood I will give you freedom


B. Writing Titles and Headlines
1. Nonstop sand-mining in Chaliyar
2. Seminar on environment
3. Plea to protect riverbeds
4. Plea to implement new schemes in Education
5. Triumph of hope
6. Dream come true
7. Strengthen your nation: P m’s appeal to youth
8. State to honor A R Rahman
9. Four injured in bus accident
10. Bid to boycott classes
11. Murder accused held

C. Writing Slogans, placards, banners, etc.

1. Up up nature club
2. Up up Indian Team
3. Down down Fascism
4. Down with Imperialism
5. Long live Democracy
6. Long live Secularism
7. We want equality
8. We need love n care
9. Say no to communalism
10. We don’t want discrimination
11. No more Hiroshima
12. Stop war to save life
13. United we stand Divided we fall
14. Stand united in peace and fraternity
15. Be just and do justice to the poor
16. Uphold justice

D. Writing Instructions

1. Keep Silence
2. Please wait in the Queue
3. Thank you for not smoking
4. Use the waste bins
5. Do not touch the glass-pane
6. Avoid disturbing the animals
7. Plastic-free zone
8. Change please
9. Help us n help yourself
10. Beware of poisonous snakes
11. Beware of pick-pockets
12. Ticket:
13. Adult- Rs.10.00
14. Children under 12: Rs. 5.00
15. No ticket for Children under 3
16. Spittoon
17. Do not spit here
18. Urinal: Gents
19. Toilet : Ladies

E. Writing Captions

1. Back to school with new books n hopes…
2. Striving hard for a better tomorrow…
3. A hard earned victory….
4. Stooping to conquer…
5. Unity in diversity, not in uniformity…


SKIT: Eating Sugar....




Eating sugar Telling lies

(a skit written by ptsalam)


Characters:

  1. Beggar girl
  2. Man
  3. Reporter
  4. Cameraman
  5. Boy


Scene 1

(On rising the curtain the song from the background)

Jhonny Jhonny… Yes Papa

Eating sugar… No Papa

Telling lies… No Papa

Open your mouth…Ha Ha Ha.


A park in Town: (two pairs of boys and girls found sitting on either sides of a bench. One pair is facing the audience while the other the opposite. They are in silent talk.

A Youngman is seen watching them and looks around for someone. A lady enters from the left. The man goes with her in a flirting mood meanwhile another lady passes by entering from the right. The man, confused, takes a U turn to accompany the other lady and they exit.)

(A beggar, a blind girl appears asking for alms…)


Beggar: Kindly give me ten rupees. Be kind to this poor blind girl. I cannot see with both my eyes. Give me ten rupees please… I don’t have two eyes… (repeated)

(The Youngman has been watching the beggar.
Looking into her eyes…)

Man: You lost two eyes..? What nonsense! I can see your eyes …
Beggar: Give me ten rupees please… I don’t ha two eyes.
Man: You are lying, okey? I’m sure your one eye is okay…
I don’t believe this.. Look, you can see with this eye, I’m sure…!

Beggar: Is it…? Then give me five rupees… kindly give me five rupees…
Be kind to this poor blind girl. Give me five rupees please…

(The man runs away and the girl after him.)






Scene 2


(A new reporter and his cameraman appear. Watching the pairs in different t angles prepares to shoot. Places the camera in the right position.)

Reporter: Action…. Cut… camera …Cut… action …
(The pairs look each other embarrassed)

Reporter: (facing the camera, to the audience) You’re watching the exclusive report, the live telecast of Love Jihad, the recent threat terrorism in a new form, what is termed as Romeo Jihad…. The major cities in south India, Bangalore, Hyderabad, and our own Cochin is under this new form of thalibanism

(The pairs embarrassed, stands up look each other in surprise)

Reporter: Girls in Kerala are getting wooed by these Jihadi boys in our Hi Tec citied and campuses. Just watch what is happening here right now… a real Jihad in the name of Love thousands of girls are being cheated like this they are later massively and forcefully converted into a different ideology….

This is Johnny Vargees of Asiavision Channel fromCochin with camera man Johnny Lucas.


Boy: Bloody nonsense… this is my own sister. We come her in Cochin for PSC test. Can’t we sit here and discuss the questions…?

Both the Cameraman and the reporter are manhandled by the pairs.

They cries out: oh my God..! Help us anybody their …help us …save our life… (They runs out)



Reporter: (re- enters, with a bandaged cuff and he removes a black cloth stuck on his mouth to speak out) there is no freedom of Press here in kerala. Nor freedom of expression. The media is under threat. people are not enlightened.. No freedom for telling lies…


(The Curtan)

8.9.2010


INSTRUCTIONS FOR PUBLIC PLACES



THEATRE

DISCIPLINE


  • Ø FRONT SEATS NOT FOOT RESTS
  • Ø NO FOOT PARKING ON YOUR FRONT SEATS
  • Ø NO FOOT TESTS AT FRONT SEATS
  • Ø NEVER REST YOUR FOOT OVER FRONT SEATS
  • Ø KEEP DECENCY ON SEATS
  • Ø MAINTAIN SEAT DISCIPLINE
  • Ø MAINTAIN THEATER DISCIPLINE
  • Ø MAINTAIN DECENCY AND DECORUM
  • Ø BE SELF DISCIPLINED AT THEATER
  • Ø BEHAVE YOURSELF AT SEATS
  • Ø BEHAVE YOURSELF AND HELP YOURSELF
  • Ø AVOID PUBLIC NUISANCE
  • Ø AVOID UNHEALTHY BEHAVIOR
  • Ø GIVE RESPECT AND TAKE RESPECT
  • Ø WE PROVIDE THE STANDARD THEATRE FACILITIES
  • Ø STANDARD THEATRE FOR STANDARD PEOPLE
  • Ø WE EXPECT STANDARD THEATER CULTURE FROM OUR VIEWERS
  • Ø MAINTAIN STANDARDS IN PUBLIC PLACES
  • Ø SILENCE IS GOLD
  • Ø RESPECT OTHERS AND BE RESPECTED
  • Ø FOLLOW THE Q SYSTEM
  • Ø KEEP THEE Q SYSTEM
  • Ø KEEP QUITE IN THE THEATRE
  • Ø BE SILENT WHILE WATCHING THE MOVIE
  • Ø BE QUITE AT THE RUNNING MOVIE

INSTRUCTIONS

FOR PUBLIC PLACES

IN ENGLISH

prepared by ptsalam

Followers